കാസര്‍കോട്
ഇടതുപക്ഷസര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനം വികസനമുന്നേറ്റം കേരളത്തിന്റെവളര്‍ച്ച മുന്‍ നിര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി സ:എം.വിഗോവിന്ദന്‍ മാസ്റ്റര്‍,നയിക്കുന്ന എല്‍ ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേഖല ജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം മണ്‍ ഡലത്തിലെ കുമ്പളയില്‍ . വൈകുന്നേരം മൂന്ന്മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയാണ് ഉദ്ഘാടന സമ്മേളനവും അന്ന് തന്നെ വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് നുള്ളി പാടിയിയിലും രണ്ടാം തിയ്യതിചട്ടം ചാലിലും ,. കാഞ്ഞങ്ങാട്ടും.. കാലികടവിലും നടക്കുന്ന സ്വീകരണ പരിപാടികള്‍ വിജയിയിപ്പിക്കാന്‍ ഐ.എന്‍ എല്‍ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു അസീസ് കടപ്പുറം,
പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മാട്ടുമ്മല്‍ ഹസ്സന്‍, പി.കെ ഹനീഫ ഹാജി.കെ.കെ അബ്ബാസ്, ഹാരിസ് ബെഡി,മമ്മു കോട്ടപുറം,ശാഫി സന്തോഷ് നഗര്‍, എ.ജി ബഷീര്‍, തുടങ്ങിയവര്‍ സംബ ന്ധിച്ചു




