Saturday, September 21, 2024
Home Kasaragod കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിന്‍ തട്ടി 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിന്‍ തട്ടി 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

by KCN CHANNEL
0 comment

മൃതദേഹം ചിന്നിച്ചിതറിയതിനാല്‍ തിരിച്ചറിയാനായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പുരോ?ഗമിക്കുകയാണ്. മരിച്ചവര്‍ കാഞ്ഞങ്ങാട് ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവരാണെന്ന് സംശയിക്കുന്നുണ്ട്. ഗുഡ്സ് ട്രെയിന്‍ ഇടിച്ചതെന്നാണ് നിഗമനം.

കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പാളം മുറിച്ച് കടക്കുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. മരിച്ചവര്‍ സ്ത്രീകളാണെന്ന് സംശയം ഉയരുന്നുണ്ട്. മൃതദേഹം ചിന്നിച്ചിതറിയതിനാല്‍ തിരിച്ചറിയാനായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പുരോ?ഗമിക്കുകയാണ്. മരിച്ചവര്‍ കാഞ്ഞങ്ങാട് ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവരാണെന്ന് സംശയിക്കുന്നുണ്ട്. ഗുഡ്സ് ട്രെയിന്‍ ഇടിച്ചതെന്നാണ് നിഗമനം.

You may also like

Leave a Comment