ഹിദായത്തു സ്സ്വിബിയാന്‍ മദ്‌റസപുതിയ ബില്‍ഡിഗിന്ശിലാസ്ഥാപനം നടത്തി


മുട്ടത്തോടി: ഹിദായത്ത് നഗര്‍ ഹിദായത്തുസ്സ്വിബിയാന്‍ മദ്‌റസയുടെ പുതിയ
ബില്‍ഡിഗിന് സമസ്ത
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫിരി മുത്തുക്കോയ തങ്ങള്‍
ശിലാസ്ഥാപനം നടത്തി മദ്‌റസ കമ്മിറ്റി പ്രസിഡന്റ് എം.ഐ. ഗഫൂര്‍ ഹാജി അദ്ധ്യക്ഷ
ചങ്ങില്‍ മുട്ടത്തോടി
ജമാഅത്ത് ഖത്വീബ് അബ്ദുല്‍ ഫത്താഹ്
ഫൈസി, സിറാജുദ്ധീന്‍
ഫൈസി ചേരാല്‍,
മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് msa പൂക്കോയ തങ്ങള്‍ ഹനീഫ് അസ്നവി ഷാഫി ഉസ്താദ് റഹ്‌മത്ത് നഗര്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
ഖാദര്‍ മാന്യ. സദര്‍ മുഅല്ലിം ശഫീഖ് അസ്‌നവി ചര്‍ളടുക്ക മദ്‌റസ മാനേജ്‌മെന്റ ജില്ലാ ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം, എസ് .കെ. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരി കൊല്ലംമ്പാടി, മേഖലാ ജന: സെക്രട്ടറി സുഹൈല്‍ ഫൈസി കമ്പാര്‍, ഹാരിസ് ദാരിമി ബെദിര, ഹമീദ്
പറപ്പാടി, യു. സഹദ് ഹാജി, ഗോവ അബ്ദുല്ല ഹാജി, എം.എ.ഖലീല്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, പി.എ.മാമു ഹാജി,
എ.അഷ്‌റഫ്, എ.എം.
യൂസഫ്, പി എ അഷ്‌റഫ് പാറ ,എം.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി, പ്രസംഗിച്ചു
ജന: സെകട്ടറി ബി.മുഹമ്മദലി സ്വാഗതം ബഷീര്‍ ബി ടി നന്ദിയും പറഞ്ഞു

Scroll to Top