കുവൈത്ത് സിറ്റി: കെ.എം.സി.സി കാസര്‍കോട് ജില്ല സമ്മേളനം അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ മുസ ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ല പ്രസി ഡന്റ് റസാഖ് അയ്യൂര്‍ അധ്യക്ഷതവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ കുവൈത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഊ ഫ് മശ്ഹൂര്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, റഫീഖ് കോട്ടപ്പു റം എന്നിവര്‍ സംസാരിച്ചു. വ്യവസായി മന്‍സൂര്‍ ചൂരിക്ക് യൂത്ത് ഐക്കണ്‍ അവാര്‍ഡും എം.എ.ഹൈദറലി ക്ക് കമ്യൂണിറ്റി ബിസിനസ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.
അബ്ദുല്‍ റസാഖ് (ബദ്ര്‍ മെഡിക്കല്‍), മുഹമ്മദലി (മാംഗോ ഹൈപ്പര്‍), ബിപിന്‍ (അല്‍ മുസൈനി എ ക്‌സ്‌ചേഞ്ച്), നീരജ് (അല്‍ ശുമോഖ്), ബഷീര്‍ ബാത്ത, സൈനുദ്ദീന്‍ കടിഞ്ഞിമൂല, ഇ.കെ.മുസ്തഫ കോട്ട പ്പുറം,ഹനീഫ പാലായി, ഡോ. സഹീമ മുഹമ്മദ്, സാജിദ ഖാലിദ്, സന മിസ്ഹബ്, അബ്ദുല്‍ ഹക്കീം അല്‍ ഹ സനി, നിസാര്‍ മയ്യള, അസീസ് തളങ്കര, ഉമ്മര്‍ ഉപ്പള, ഷംസുദ്ദീന്‍ ബദരിയാ എന്നിവര്‍ സന്നിഹിതരായിരുന്നു.
അബ്ദുല്‍ ഹക്കീം അല്‍ ഹസനി പെരുമ്പട്ട ഖിറാത്ത് നടത്തി. ജില്ല ജനറല്‍ സെക്രട്ടറി മിസ്ഹബ് മാടമ്പില്ല ത്ത് സ്വാഗതവും, ട്രഷറര്‍ ഖുത്തുബുദ്ദീന്‍ ബെല്‍ക്കാട് നന്ദിയും പറഞ്ഞു. കെ.എം.സി.സി ജില്ല സെക്രട്ടറി യേറ്റ് ഭാരവാഹികളായ അബ്ദുല്ല കടവത്ത്, സുഹൈല്‍ ബല്ല, കബീര്‍ തളങ്കര, യൂസഫ് കൊത്തിക്കാല്‍, റ ഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി.അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.




