കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ അക്ഷര കരോള്‍ പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.വി. അശോക് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ അക്ഷര കരോള്‍ പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.വി. അശോക് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
അസ്മാസ് അഹ്‌മദാജി കുട്ടികള്‍ക്കുള്ള സമ്മാനദാനം വിതരണം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ഹസൈനാര്‍ തോട്ടും ഭാഗം സെക്രട്ടറി സ്‌കാനിയ ബെദിര , കോലായ് ലേഡീസ് വിംഗ് പ്രസിഡന്റ് സുലേഖ മാഹിന്‍ സെക്രട്ടറി ജയലക്ഷമി ടീച്ചര്‍ , കൗണ്‍സില്‍ ഭാരവാഹികളായ അബു പാണലം , കരീം ചൗക്കി , ബഷീര്‍ അത്തി വളപ്പ് , സ നല്‍ കുമാര്‍ , ദീക്ഷിത് , ഷരീഫ് ബോസ് , ഷംസീന അണങ്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top