പടന്ന : പടന്ന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ്‌റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പി. കൈരളി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസര്‍ ഷിബിന അധ്യക്ഷയായി. പി.വി. അശ്വതി, സി.വി. രാജന്‍, എ.ജി. സമീറ, പി. സുനിത, ഇ.വി. ചിത്ര, പി.കെ പുഷ്പ, കെ.കെ. ജമീല, കെ. രവി, എസ്. രമണന്‍ എന്നിവര്‍ സംസാരിച്ചു.
വള്ളവും വലയും വിതരണം ചെയ്തു




