എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍. എ. നെല്ലിക്കുന്ന് എന്നിവര്‍ക്ക് തളങ്കര കൂട്ടായിമ സ്വീകരണം നല്‍കി

എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍. എ. നെല്ലിക്കുന്ന് എന്നിവര്‍ക്ക് തളങ്കര കൂട്ടായിമ സ്വീകരണം നല്‍കി

കുവൈത്ത്: ഹസ്ര സന്ദര്‍ശനര്‍ത്ഥം കുവൈത്തിലെത്തിയ സംയുക്ത ജമാഹത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് Q8 തളങ്കര കൂട്ടായിമ സ്വീകരണം നല്‍കി ജാബിരിയ തൊട്ടിയില്‍ ഹൗസ് ല്‍ നടന്ന ചടങ്ങില്‍ ഫാറൂഖ് ശര്‍ക്കി, അന്‍വര്‍ പള്ളിക്കാല്‍ എന്നിവര്‍ സ്‌നേഹോപഹാരം നല്‍കി, അസീസ് തളങ്കര, കബീര്‍ തളങ്കര, നവാസ് പള്ളിക്കാല്‍, സിദ്ദിഖ് ശര്‍ക്കി, മൊയ്ദു തൊട്ടിയില്‍, കെഎംസിസി ജില്ലാ നേതാകളായ റസാഖ് അയ്യൂര്‍, മിഷ്ഹബ് മാടമ്പില്ലത്ത്, കുത്തുബുദ്ധീന്‍, അബ്ദുള്ള കടവത്ത്, റഹിം ആരിക്കാടി, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കരേ, മുത്തലിബ് തെക്കേക്കാട്, അഷ്റഫ് സി.പി എന്നിവര്‍ സംബന്ധിച്ചു

സിന്ധിക്ക് സര്‍ക്കീ
56681507

Scroll to Top