SKSSF ഹെല്‍പ് ഡെസ്‌ക് ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് എം ഹമീദാജി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സമസ്ത നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മേഖല SKSSF ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു INL ജില്ലാ പ്രസിഡന്റെ എം ഹമീദാജി ഉല്‍ഘാടനം ചെയ്തു SKSSF മേഖല പ്രസിഡന്റെ സയ്യിദ് യാസിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു ശഫീഹ് ദാരിമി സ്വാഗതം പറഞ്ഞു മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സഖാവ് സേതു റമീസ് ആറങ്ങാടി സെവന്‍സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം സെക്രട്ടറി സി.കെ നാസര്‍ ഷബീര്‍ ഹസ്സന്‍ വൈസ് പ്രസിഡണ്ട്, വ്യാപാരി വ്യവസായി സമിതി എന്നിവര്‍ ആശംസ അറിയിച്ചു ശമീര്‍ അസ്ഹരി നന്ദിയും പറഞ്ഞു

Scroll to Top