ജനറല്‍ബോഡിയോഗത്തില്‍ വച്ച് ജെ പി അബ്ദുല്ല ചെയര്‍മാനും ഒ പി ഹനീഫ് ജനറല്‍ കണ്‍വീനറും,അശ്‌റഫ് ബസ് മല ട്രഷററും,അശ്‌റഫ് കെ ഇ ജനറല്‍ ക്യാപ്റ്റന്‍ ബി എ അബ്ദു റഹിമാന്‍ ,ശരീഫ് ഗോവ ,ഹമീദ് ഹാജി ബി എ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ,റഹ്‌മാന്‍ കല്ലായം ,അബൂബക്കര്‍ ബീട്ടിയടുക്ക ,അശ്‌റഫ് ബി എ എന്നിവര്‍ കണ്‍വീനര്‍മാരും, ഹാജി സയ്യദ് മുഹമ്മദ് തങ്ങള്‍ മദനി ,ഹാജി പി എം മുഹമ്മദ് കുഞ്ഞി ,ഹനീഫ് കരിങ്ങപ്പളളം ,ഇബ്രാഹിം കൊയര്‍കൊച്ചി , റാസി ബാഖവി,ബി എ അബ്ദു റസാഖ് പൈക്ക ,റാഹീം ജി പൈക്ക ,എന്നിവരെ രക്ഷാധികാരികളുമായി തിരഞ്ഞെടുത്തു
.ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് 2026 ഏപ്രില്‍ 04 മുതല്‍ 12 വരെ വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു




