സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനത്തിനായി ഏറ്റവും നവീന സാങ്കേതിക വിദ്യകളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ പരിചരണവും ഒരുമിപ്പിച്ചുകൊണ്ട് ആസ്റ്റര്‍ മിംസ് ഗൈനക്കോളജി വിഭാഗം ആരംഭിക്കുന്നു
ഉദ്ഘാടനം നവംബര്‍ 6 വ്യാഴാഴ്ച രാവിലെ 11: 30 ന് സിനിമ താരം അനഘ നാരായണന്‍ നിര്‍വഹിക്കുന്നു




