സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രെഡ് നേടിയ ആയിഷത്ത് ലാമിയാക് ആസ്‌ക് ആലംപാടിയുടെ സ്‌നേഹോപഹാരം

ആലംപാടി:കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പനയിലും അറബിക് ഗാനത്തിലും എ ഗ്രേഡ് നേടിയ അയിഷത്ത് ലാമിയാക്കുള്ള ആസ്‌ക് ആലംപാടിയുടെ സ്‌നേഹോപഹാരം ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട് കൈമാറി

Scroll to Top