ആലംപാടി: ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് ഈ മാസം 13ാം തിയ്യതി ആസ്‌ക് ഗ്രൗണ്ടില്‍ വെച്ച് നടക്കുകയാണ്, ,ദുല്‍ദുല്‍ ,ആപാസ്,സസ,ടെക്‌സോണ്‍,മനാമ,പനാമ,ബൂം ബൂം,മദകത്തില്‍, എന്നീ എട്ട് ടീമുകളാണ് മാറ്റരുക്കുന്നത് ഓരോ ടീമുകള്‍ക്കും പതിമൂന്ന് വീതം താരങ്ങളെയാണ് വാശിയേറിയ ലേലത്തില്‍ സ്വന്തമാക്കിയത്
ആസ്‌ക് ആലംപാടിയുടെ പ്രിമിയര്‍ ലീഗിന്റെ താര ലേലം നടന്നു




