മൊഗ്രാല്‍പുത്തൂര്‍ : കാവു ഗോളി ചൗക്കി ഏരിയ കോട്ട ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്, കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൊഗ്രാല്‍പുത്തൂര്‍ യൂണിറ്റ് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും നല്‍കി
ക്ഷേത്ര ഭാരവാഹികള്‍ വ്യാപാരികള്‍ക് സ്വീകരണം നല്‍കി
വ്യാപാരി വ്യവസായി സമിതി ജില്ല ജോയിന്‍ സെക്രട്ടറി റിയാസ് ചൗകി, ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫീസര്‍ അബ്ദുല്‍ സലാം, ഏരിയ സെക്രട്ടറി പ്രകാശന്‍, മെര്‍കന്റായില്‍ സൊസൈറ്റി സെക്രട്ടറി കുഞ്ഞിരാമന്‍, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് വിജയന്‍, വനിത വിംഗ് സെക്രട്ടറി ജാനകി, ഹക്കീം കമ്പാര്‍, വ്യാപാരികള്‍ പങ്കെടുത്തു




