ചൗക്കി കുന്നില്‍ : ജോലി ആവിശ്യാര്‍ത്ഥം ഗള്‍ഫില്‍ പോവുന്ന റിയാസ് കുണ്ടതിലിന് യാത്രയയപ്പ് നല്‍കി.
ഉപഹാരം ഗ്രീന്‍സ്റ്റാര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹബീബ് മൂപ്പ നല്‍കി, നജീബ് കുന്നില്‍, മൂസാ ബാസിത്ത്, റജാഹ് തുടങ്ങിയവര്‍ സംബന്ധിച്ചു
റിയാസ് കുണ്ടതിലിന് ഗ്രീന്‍സ്റ്റാര്‍ യാത്രയയപ്പ് നല്‍കി




