ചിന്നു പാപ്പു എന്നറിയപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സര്‍ കെ. രേഷ്മയുടേത് തൂങ്ങി മരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി

Scroll to Top