ആസ്‌ക് ആലംപാടിയുടെ സുവനീര്‍ ഡോ ജോണ്‍ ജെ ആലപ്പട്ടിന്, ആസ്‌ക് ജി സി സി പ്രസിഡന്റ് ജാബു കൈമാറി

ആലംപാടി: ആസ്‌ക് ആലംപാടിയുടെ ആസ്‌ക് പിന്നിട്ട നാള്‍ വഴികള്‍ എന്ന ചരിത്രപുസ്തകം പ്രസക്ത ക്യാന്‍സര്‍ രോഗ വിദക്തന്‍ ജോണ്‍ ജെ ആലപ്പാട്ടിന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെച്ച് ആസ്‌ക് ആലംപാടി ജി സി സി പ്രസിഡന്റ് ജാബു പോളിറ്റ് കൈമാറി ചടങ്ങില്‍ സലീം ആപാസ്, സകരിയ ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു

Scroll to Top