മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ബ്ലഡ് ഡൊണേഷന്‍ സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍ : യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു , മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു, ദുബൈ കെ എം സി സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഹീര്‍ കാവില്‍ രക്തദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി മുഖ്യാതിഥിയായി , യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ നൂറുദ്ധീന്‍ എസ് എം, കെ ബി അഷ്റഫ്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, ഡോ : സൗമ്യ നായര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുജീബ് കമ്പാര്‍ , മാഹിന്‍ കുന്നില്‍,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ്,
മാഷിത മുഹമ്മദ്, ധര്‍മ്മപാലന്‍, ജമാല്‍ ബള്ളൂര്‍, അമീര്‍ കോട്ടക്കുന്ന്, ഖലീല്‍ കൊല്ലംമ്പാടി, നൗഫല്‍ നെല്ലിക്കുന്ന്, ശദീദ് കടവത്ത്, ശറഫുദ്ധീന്‍ കോട്ടക്കുന്ന്, അല്‍ത്താഫ് ഡി പി, സിദ്ദിഖ് ബദര്‍ നഗര്‍, അബ്‌നാസ് കുന്നില്‍, അല്‍ത്താഫ് ചൗക്കി, അബ്ബാസ് മൊഗര്‍, അഡ്രെസ്സ് അഷ്റഫ്, ആഷിക്ക്, റിസ്വാന്‍, ഉബൈദ്, ജംഷീര്‍ മൂപ്പാ തുടങ്ങിയവര്‍ സംബന്ധിച്ചു, ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍ നന്ദി പറഞ്ഞു,

Scroll to Top