കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (INTUC) സംസ്ഥാന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ യുള്ള പ്രതിഷേധ ധരണ്ണ സമരം

പ്രസിദ്ധീകരണത്തിന്
(INTUC)യുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് കെഎസ്ഇബി സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ ബോര്‍ഡ് മാനേജ്‌മെന്റിന്റെയും സംസ്ഥാന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ യുള്ള പ്രതിഷേധ ധരണ്ണ സമരം സംഘടിപ്പിച്ചു തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക DA കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക നിയമന നിരോധനം പിന്‍വലിക്കുക , വിവിധ കാറ്റഗറി പ്രമോഷനുകള്‍ തടഞ്ഞു വച്ചത് പുന: സ്ഥാപിക്കുക വൈദ്യുതി നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക വിജിലന്‍സിനെ ഉപയോഗിച്ച് ജീവനക്കാരെ താറടിക്കുന്ന സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രതിഷേധ ധര്‍ണ്ണപവിത്രന്‍ കെ എം സ്വാഗതം ചെയ്യുകയും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു ഡിവിഷന്‍ പ്രസിഡണ്ട് അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു കെ ഇ ഇ സി ജില്ലാ സെക്രട്ടറി കെ വി ഗോപകുമാര്‍ ഡിവിഷന്‍ ഭാരവാഹികളായ അജിത്ത് കുമാര്‍ കെ എം, അബ്ദുള്ള എം ,ബഷീര്‍ എന്‍ എ,ഉദയന്‍ സി എച്ച്,എന്നിവര്‍ സംസാരിച്ചുജില്ല ട്രഷറര്‍ സുധീര്‍ കുമാര്‍ നന്ദിയും പറഞ്ഞു

Scroll to Top