ഐ.എന്‍ എല്‍ ജില്ലാ മീറ്റും ത്രിതല മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയി കള്‍ക്ക് സ്വീകരണവും നല്‍കി

കാസര്‍കോട് :

ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ മീറ്റും ത്രിതല മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വിജയി കള്‍ക്ക് സ്വീകരണവും നല്‍കി , ഐ.എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമദ് ദേവര്‍ കോവില്‍
എം എല്‍ എ ജില്ലാ മീറ്റ് ഉദ്ഘാടനം ചെയ്തു ത്രിതല മുനിസിപ്പല്‍ സാരഥികളെ ഉപഹാരംനല്‍കിഅഭിനന്ദിച്ചു
ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു
മൊയ്തീന്‍ കുഞ്ഞി കളനാട് , മാട്ടുമ്മല്‍ ഹസ്സന്‍ , പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, പി.കെ.ഹനീഫ ഹാജി,റഹീം ബെണ്ടിച്ചാല്‍, അസീന ടീച്ചര്‍.എന്‍.എം അബ്ദുല്ല, ശംസുദീന്‍ അരിഞ്ചിര,എ.ജി ബഷീര്‍ . അബ്ദുല്‍ റഹിമാന്‍ കളനാട് ,ഷാഹിദ് സി എല്‍, ഹനീഫ് കടപ്പുറം, ജമീല ടീച്ചര്‍, ശംസുദീന്‍ കോളിയാട് .ബദറുദ്ധീന്‍ കളനാട് . തുടങ്ങിയവര്‍ പ്രസംഗിപ്പു കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍ പേഴ്‌സന്‍ ലത, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ഹനീഫ് പി എച്ച്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റസിയ കെ.ടി, വിജയിച്ചപാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് വേണ്ടി സംസാരിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സ്വാഗതവും ഷാഫി സന്തോഷ് നഗര്‍ നന്ദിയും പറഞ്ഞു

ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ മീറ്റ് സംസ്ഥാന പ്രസിഡണ്ട് അഹമദ് ദേവര്‍ കോവില്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

Scroll to Top