ആലംപാടി: ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് ഇന്ന് 13ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മുതല്‍ ആസ്‌ക് ഗ്രൗണ്ടില്‍ വെച്ച് നടക്കുകയാണ്, ദുല്‍ ദുല്‍,ആപാസ്,സസ,ടെക്‌സോണ്‍,മനാമ,പനാമ,ബൂം ബൂം,മദകത്തില്‍, എന്നീ എട്ട് ടീമുകളാണ് മാറ്റരുക്കുന്നത്
ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് ഇന്ന്




