കേബിള്‍ ടി. വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി ഒ എ ) 15- മത് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. കാസര്‍കോട് ആര്‍ കെ മാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ച രാവിലെ 10 മണിയോടെ സിഒഎ ജില്ലാ പ്രസിഡന്റ് വി. വി മനോജ് കുമാറാണ് പതാക ഉയര്‍ത്തിയത
സി ഒ എ കാസര്‍കോട് ജില്ലാ സമ്മേളനം;പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ന്നു




