കാസറഗോഡ് : കാസറഗോഡ് മണ്ഡലം പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ ആഭിമുഖ്യത്തില്‍ ഹോം കെയര്‍ വിസിറ്റിന് തുടക്കമായി , മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ എം കടവത്ത്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത്, കാസറഗോഡ് നഗര സഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, മുസ്ലിം ലീഗ് കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര , പി ടി എച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ ജലീല്‍ കോയ, മണ്ഡലം പി ടി എച്ച് ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി,
നഗര സഭ കൗണ്‍സിലര്‍മാരായ അമീര്‍ പള്ളിയാന്‍, മെഹ്റുന്നിസ ,മുസമ്മില്‍ ടി എച്ച് , ബീഫാത്തിമ ഇബ്രാഹിം,ഹബീബ് കൊല്ലംമ്പാടി, ബഷീര്‍ വോളിബോള്‍, അബ്ദുള്ള മാഹിന്‍, ഖലീല്‍ കെ കെ പുറം, അബൂബക്കര്‍ അക്കി,ഡോ, അഭിരാം യശോദ, ഷെമീമ ബാങ്കോട്, മൂസാ ബാസിത്ത്, ഷഹീദ അഷ്റഫ്, ഹാജിറ, അബ്ദുല്‍ റഹ്‌മാന്‍ ചക്കര, ഹാഷിര്‍ മൊയ്തീന്‍,കമറുദ്ധീന്‍ തായല്‍, ഇഹിതിഷം വാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു
ഫോട്ടോ അടിക്കുറിപ്പ് : പി ടി എച്ച് കാസറഗോഡ് മണ്ഡലം ഗൃഹ സന്ദര്‍ശന പരിപാടി




