കാസറഗോഡ് : ജമാ അത്ത് പ്രസിഡന്റ് കെ എ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു മാലികിതിനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി വകഫ് നിര്‍വഹിച്ചു കര്‍ണാടക നിയമ സഭാ സ്പീക്കര്‍ യൂ ടി കാദര്‍ മുഖ്യ അതിഥിയായി സംബന്ധിച്ചു സിറാജ്ജുദ്ദീന്‍ അല്‍ കാസിമി പത്തനാപുറരം മുഖ്യ പ്രഭാഷണം നടത്തി, ജമാ അത്ത് ജനറല്‍ സെക്രട്ടറി മഹമൂദ് സഫര്‍,ഖത്തീബ് ഇബ്രാഹിം സകാഫി, അല്‍ ഭയാന്‍ വനിതാ കോളേജ് പ്രിസിപ്പാല്‍ ഹാഫിസ് ഹാഷിം അഹ്‌സനി,,ട്രഷറര്‍ ടി കെ മുഹമ്മദ് കുഞ്ഞി,എന്നിവര്‍ പ്രസംഗിച്ചു
പുതുതായി നിര്‍മിച്ച അടക്കത്തവയല്‍ മുഹ് യുദീന്‍ജുമാ മസ്ജിദ് കെ എസ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു




