മധൂര്‍ : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ മധൂര്‍ പഞ്ചായത്തില്‍ ഹോം കെയര്‍ വിസിറ്റ് നടത്തി,
കാസറഗോഡ് മണ്ഡലം പി ടി എച്ച് ചെയര്‍മാന്‍ പി എം മുനീര്‍ ഹാജി, മണ്ഡലം മുസ്ലിം ലീഗ് ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, പി ടി എച്ച് കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംബാടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹബീബ് ചെട്ടുംകുഴി, ജലീല്‍, ഡോ. അഭിരാം, യാശോദ സിസ്റ്റര്‍, മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു
മധൂര്‍ പഞ്ചായത്തില്‍പി ടി എച്ച് ഹോം കെയര്‍ വിസിറ്റ് നടത്തി




