നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് യു എ ഇ-ആലംപാടി കമ്മിറ്റി യതീംഖാനയിലേ കുട്ടികള്‍ക്കുള്ള പെരുന്നാള്‍ ഡ്രസ്സും,ഒരു ദിവസത്തെ നോമ്പ് തുറയും നല്‍കും

ആലംപാടി :നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് യു എ ഇ ആലംപാടി കമ്മിറ്റി യതീംഖാനയിലേ കുട്ടികള്‍ക്കുള്ള പെരുന്നാള്‍ ഡ്രസ്സും ഈ വരുന്ന റമദാനില്‍ യതീംഖാനയിലുള്ള കുട്ടികള്‍ക്കുള്ള ഒരു ദിവസത്തെ നോമ്പ് തുറയും നല്‍കാന്‍ തീരുമാനിച്ചു.കഴിഞ്ഞ ദിവസം എന്‍ ഐ ഓ -യു എ ഇ കമ്മിറ്റി പ്രസിഡന്റ് കാര്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈലില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം എന്‍ ഐ ഓ – യു എ ഇ അദ്വൈസറി അംഗംവും യുഎഇ ആലംപാടി ജമാഹത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ
ഹനീഫ അജ്മാന്‍ ഉല്‍ഘാടനം ചെയ്തു . ഷെരീഫ് മദ്കത്തില്‍ പ്രാര്‍ത്ഥന നടത്തി. എന്‍ ഐ ഓ-യു എ ഇ അദ്വൈസറി അംഗംവും
യുഎഇ ആലംപാടി ജമാഹത്ത് കമ്മിറ്റി
ട്രഷററുമായ
സത്താര്‍ പൊയ്യയില്‍സംസാരിച്ചു. മറ്റു എന്‍ ഐ ഓ -യു എ ഇ കമ്മിറ്റി ഭാരവായികളും എക്‌സിക്യുട്ടീവ് അംഗങ്ങളും സംസാരിച്ചു.

ജനറല്‍ സെക്രട്ടറി റൗഫ് കാസി സ്വാഗതവും ട്രഷറര്‍ കാദര്‍ കുയിതാസ് നന്ദിയും പറഞ്ഞു.

Scroll to Top