കാസര്‍കോട്:നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് മെഷീന്‍, തിരഞ്ഞെടുപ്പ് അവബോധം, സമ്മതിദാന അവകാശം എന്നിവയിലുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് വോട്ടു വണ്ടി പര്യടനം തുടങ്ങിയത്. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്വീപ് നോഡല്‍ ഓഫീസര്‍ രതീഷ് പിലിക്കോട് ഇലക്ഷന്‍ ഡപ്യുട്ടി കളക്ടര്‍ ഗോപകുമാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ പങ്കെടുത്തു
നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടു വണ്ടി പ്രയാണം തുടങ്ങി




