മെര്‍ച്ചെന്റ്‌സ് യൂത്ത് വിംഗ് അംഗങ്ങളെ മാത്രം ഉള്‍പെടുത്തികൊണ്ട് എന്ന പ്രത്യേകതകൂടിയുണ്ട്.
ഡിസംബര്‍ 21 ന് ലോര്‍ഡ്‌സ് ഹിദായത് നഗറില്‍ വെച്ച് നടത്തുന്ന ടെന്നീസ് ബൗള്‍ ഓവര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫ്രാഞ്ചയ്‌സീ രെജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ഗ്രൂപ്പുകളിലായി കാസറഗോഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ള കാസറഗോട്ടെ പ്രമുഖ സ്ഥാപനങ്ങളുടെയും, വ്യാപാര കൂട്ടായ്മയുടെയും പേരില്‍ രണ്ട് ഗ്രൂപുകളിലായി 8 ടീമുകളെയും 96 പ്ലയേഴ്സിനെയും ഉള്‍പെടുത്തികൊണ്ട് നടത്തുന്ന ഈ MCL 2 ന്റെ ടീം സെലെക്ഷന്‍ ഓക്ഷന്‍ വഴിയായിരിക്കും നടത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
96334 43039
97461 66999
കാസറഗോഡ് മെര്‍ച്ചെന്റ്‌സ് യൂത്ത് MCL season 2 ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നു




