റോഡിലെ രൂക്ഷമായ പൊടിശല്യം -നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും റോഡ് ഉപരോധിച്ചു.

ചെമ്മനാട് — കാസറഗോഡ് കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ രൂക്ഷമായ പൊടിശല്യത്തില്‍ പ്രതിശേധിച് കൊണ്ട് ചെമ്മനാട് കൂട്ടായ്മ യുടെ നേതൃത്വത്തില്‍ നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന റോഡ് ഉപരോധിച്ചദ് ,ചെമ്മനാട് ജമാ -അത്ത് സ്‌കൂളിന് മുന്‍വശമാണ് റോഡ് ഉപരോധം നടന്നധ് .ഇത് മൂലം അല്‍പ സമയം ഗതാഗത കുരുക്ക് അനുഭവപെട്ടു .പിന്നീട് മേല്‍പ്പറമ്പ പോലീസ് എത്തി .പ്രതിശേധക്കാരെ മാറ്റി.സമരത്തിന് ജമാ അത്ത് സെക്രട്ടറി സി.എഛ് .ഷാജു ,സമര സമിതി കണ്‍വീനെര്‍മാരായ അബ്ദുല്‍ കാദര്‍ ,ഷാജഹാന്‍ ആലിചേരി ,ഹഫീഷ് ,സഫ്രു ചെമ്മനാട് ,അപ്രാന്‍ ,സലിം മൂല എന്നിവര്‍ നേത്രത്വം നല്‍കി —

Scroll to Top