കാഞ്ഞങ്ങാട്, കടപ്പുറം ,ബാവ നഗര്‍ ഇല്യാസിലെ
ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ വീടിന് സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തലയക്ക് ഗുരുതരമായ വെട്ടേറ്റ
ഭാര്യ മറിയത്തെ
കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ചതിനുശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന്
സംശയിക്കുന്നു ഇന്ന് പുലര്‍ച്ചെയാണ് സംഭവം .
ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസര്‍ഗോഡ്ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു ഭര്‍ത്താവ് തൂങ്ങിമരിച്ചു ,




