LDF കാസറകോട് മണ്ഡലം വികസന മുന്നേറ്റ ജാഥക്ക് ആവേശോജ്വല സമാപനം*

തളങ്കര: INL ജില്ലാ ജനറല്‍ സെക്രട്ടറി അസിസ് കടപ്പുറം നയിച്ച കാസറകോട് മണ്ഡലം വികസന മുന്നേറ്റ ജാഥക്ക് തളങ്കരയില്‍ ആവേശഉജ്വല സമാപനം
ജാഥ ലീഡര്‍ അസിസ് കടപ്പുറo, ജാഥാ മേനേജര്‍ കെ. ഏ മുഹമദ് ഹനീഫ്, വൈ: കേപ്റ്റന്‍ ബിജു ഉണ്ണിത്താന്‍ എന്നിവരെ വെടിക്കെട്ടിന്റെ ശബ്ദ പശ്ചാതലത്തില്‍ ഹാരാര്‍പ്പണം നല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു
നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍എന്‍ എം അബ്ദുല്ലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം സി പി എം ജില്ലാ സെക്രറിയേറ്റ് അംഗം സഖാ: എം സുമതി ഉദ്ഘാടനം ചെയ്തു, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി ജാഥലീഡര്‍ അസിസ് കടപ്പുറം, മേനേജര്‍കെ.എ മുഹമ്മദ് ഹനീഫ്, സി.പി.എംഏരിയ സെകട്ടറി കരീം പാണലം, ഐ.എന്‍ എല്‍ ജില്ലാ സെക്ടറിമാരായ ശാഫി സന്തോഷ് നഗര്‍ . എ ജി ബഷീര്‍,മണ്‍ഡലം ജനറല്‍ സെകട്ടറി സിദ്ധിഖ് ചെങ്കളഎന്നിവര്‍ പ്രസംഗിച്ചു *സുനില്‍ എസ് സ്വാഗതം പറഞ്ഞു പ്രവര്‍ത്തകരുടെ ആഹ്ലാദവും ആവേശവും സംഗമിച്ച ദിനാറിന്റെ തിരുമുറ്റത്ത് മൂന്ന്ദിവസം നീണ്ടു നിന്ന എല്‍ഡിഎഫ് കാസറകോട് മണ്ഡലം വികസന മുന്നേറ്റ ജാഥക്ക്‌സമാപനം കുറിച്ചു

Scroll to Top