കാസര്‍കോട്: കാസര്‍കോട് തെരുവത്ത് ശ്രീ ചീരുംമ്പാ ഭഗവതി ക്ഷേത്രത്തിലെ ബ്രഹ്‌മകലശം-നടാവലി മഹോത്സവത്തിന്റെ മുന്നോടിയായുള്ള കുല കൊത്തല്‍ ചടങ്ങ് വെള്ളിയാഴ്ച നടന്നു. ക്ഷേത്ര മൂത്ത ചെട്ടിയാര്‍ച്ചരായ രാഘവ മൂത്ത ചെട്ടിയാര്‍ച്ചന്‍, ക്ഷേത്ര കാര്‍ന്നവന്‍മാരായ ഗോപലകൃഷ്ണ കാര്‍ന്നവര്‍, നിര്‍മ്മലാക്ഷന്‍ കാര്‍ന്നവര്‍,തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു
കുല കൊത്തല്‍ ചടങ്ങ് നടന്നത്.
നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
തെരുവത്ത് ശ്രീ ചീരുംമ്പാ ഭഗവതി ക്ഷേത്ര ബ്രഹ്‌മകലശം-നടാവലി മഹോത്സവം;കുല കൊത്തല്‍ ചടങ്ങ് നടന്നു




