കാസര്‍കോട്:- കാസര്‍കോട് ജില്ലാ എംപ്ലോയീസ് ക്രെഡിറ്റ് സഹകരണ സംഘം സെക്രട്ടറീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സേവനത്തില്‍ നിന്നും വിരമിക്കുന്ന കാനറാ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറി ടി കെ ജയചന്ദ്രന് യാത്രയയപ്പ് നല്‍കി.സി എസ് ജയന്‍ ആമുഖ ഭാഷണം നടത്തി.ഗായത്രി,ജയകല മോഹന്‍, ഗിരിജ,പ്രസീന, നിഖില്‍ , വിനീത് ,ദീപാ വിനീത്, സുജാത എന്നിവര്‍ സംസാരിച്ചു.രാഘവന്‍ ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു.ടി കെ ജയചന്ദ്രന്‍ പ്രതിസ്പന്ദനം നടത്തി. പ്രദീപ് സ്വാഗതവും ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കാനറാ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറി ടി കെ ജയചന്ദ്രന് യാത്രയയപ്പ് നല്‍കി




