ഏകദിന രണ്ടാം റമദാന്‍ പ്രഭാഷണവും,വീല്‍ ചെയര്‍, കട്ടില്‍, റിലീഫ് ഉദ്ഘാടനവും

യൂത്തന്‍സ് ഓഫ് കല്ലടക്കുറ്റി വാട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന

ഏകദിന രണ്ടാം റമദാന്‍ പ്രഭാഷണവും,
വീല്‍ ചെയര്‍, കട്ടില്‍, റിലീഫ് ഉദ്ഘാടനവും
2026 ഫെബ്രുവരി 28 ശനി രാവിലെ 9മണിക്ക് കല്ലടക്കുറ്റി ശംസുല്‍ ഹുദാ മദ്രസ അങ്കണത്തില്‍.

കല്ലടക്കുറ്റി ദാറുല്‍ ഖുര്‍ആ വിദ്യാര്‍ത്ഥി മുര്‍ത്തള നേതൃത്വം നല്‍കുന്ന ഖിറാഹത്ത് പാരായണത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍
സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ കവരത്തി പ്രാരമ്പ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നു.
വാട്‌സാപ്പ് കൂട്ടായ്മ സെക്രട്ടറി സിറാജ് സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിക്കും
പ്രസിഡന്റ് ഫാറൂഖ് അധ്യക്ഷത പ്രസംഗം നടത്തും
കല്ലടക്കുറ്റി ഇല്യാസ് ജുമാ മസ്ജിദ് ഖത്തിബ് ഉമര്‍ സഅദി മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കും.
ഇല്യാസ് ജുമാ മസ്ജിദ് പ്രസിഡന്റ് ഒലീദ് അടുക്കം ആശംസ അറിയിച്ചു കൊണ്ട് സംസാരിക്കു.
തുടര്‍ന്ന് കേരളകരയിലെ പ്രശസ്ത പ്രഭാഷകന്‍ വഹാബ് നഈമി കൊല്ലം (വിയര്‍പ്പില്‍ മുങ്ങുന്ന മഹ്ശറയില്‍ എന്ന വിഷയത്തെ ധന്യമാക്കി സംസാരിക്കും.
സയ്യിദ് കെ. പി. എസ് തങ്ങള്‍ കല്ലടക്കുറ്റി വീല്‍ ചെയര്‍ കട്ടില്‍ ഉദ്ഘാടനം ചെയ്യും.
കല്ലടക്കുറ്റി ഇല്യാസ് ജമാഹത്ത് സെക്രട്ടറി അബ്ദുല്ല കുഞ്ഞി എ.കെ റിലീഫ് ഉദ്ഘാടനം ചെയ്യും.
പരിസര മഹല്ല് ഖത്തിബുമാരും, സയ്യിദ്മാരും, കൂട്ടായ്മ നേതൃത്വംങ്ങളും വേദിയില്‍ സംബന്ധിക്കും.
കൂട്ടായ്മ ജനറല്‍ സെക്രട്ടറി നിയാസ് കല്ലടക്കുറ്റി നന്ദിയും ആശംസിച്ചു കൊണ്ട്
സംസാരിക്കും

സ്ത്രികള്‍ക്ക് പ്രഭാഷണം ശ്രവിക്കുവാന്‍ പ്രതേക സ്ഥല സൗകാര്യം ഉണ്ടായിരിക്കുന്നതാണ്.

ഏവര്‍ക്കും സ്വാഗതം

Scroll to Top