മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ , പ്രിന്റര്‍ , ഇന്‍വെര്‍ട്ടര്‍ എന്നിവ വിതരണം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ , പ്രിന്റര്‍ , ഇന്‍വെര്‍ട്ടര്‍ എന്നിവയുടെ വിതരണം പ്രസിഡന്റ് ശ്രീ. അബ്ദുല്ലക്കുഞ്ഞി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അമ്മു ഹെഡ്മാസ്റ്റര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ശ്രീമതി അര്‍ഫാന നജീബ് ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഫൗസിയ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി മാഷിത മുഹമ്മദ് , മെമ്പര്‍ ശ്രീ ധര്‍മപാലന്‍ ,സെക്രട്ടറി പ്രമോദ് ടി എസ് , പ്ലാന്‍ ക്ലാര്‍ക്ക് അജിത് കുമാര്‍ , പഞ്ചായത്ത് സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു

Scroll to Top