പൊതുപ്രവര്‍ത്തകന്‍ മജീദ് തെരുവത്താണ് കിറ്റുകള്‍ നല്‍കിയത്
അഷ്‌റഫ് കര്‍ള കിറ്റുകള്‍ ഏറ്റുവാങ്ങി
സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി നിരവധിസേവന പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന പൊതു പ്രവര്‍ത്തനരംഗത്തെ മാതൃപ്രവര്‍ത്തകന്‍ മജീദ് തെരുവത്ത് കുമ്പളയില്‍ നല്‍കുന്ന റംസാന്‍ ഭക്ഷ്യ ധാന്യ കിറ്റ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ളയിക്ക് നല്‍കി വിതരണം ചെയിതു ചടങ്ങില്‍ ഉദയ അബ്ദുല്‍ റഹിമാന്‍. സമീര്‍ കുമ്പള. ശാലിമാര്‍ അബ്ദുല്‍ റഹിമാന്‍ ഫവാസ് കുമ്പള. ഹാഷിര്‍ വളവില്‍. ഹനീഫ. ശിഹാബ് കുമ്പള.തുടങ്ങിയവര്‍ സംബദ്ദിച്ചു




