51
ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. ശകുന്തള, അഡ്വ.എസ്.എന്‍ സരിത, ജില്ലാപഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍, എ.ഡി.എം പി.അഖില്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷണന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. ജയന്‍, ടി. രാജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍ രാജേഷ് വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു