23
മൊഗ്രാല്‍ പുത്തൂര്‍ :
മുസ്ലിം യൂത്ത് ലീഗ് യുവ ജാഗരണ്‍ സ്പെഷ്യല്‍ മീറ്റ്
ശാഖ പര്യടനത്തിന് മൊഗറില്‍ തുടക്കമായി
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ ഉദ്ഘാടനം ചെയ്തു, മൂസാ ബാസിത്ത്, അബ്ബാസ് മൊഗര്‍, ശിഹാബ് കെ ജേ, ശറഫുദ്ധീന്‍,തുടങ്ങിയവര്‍ സംബന്ധിച്ചു