ആലംപാടി: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടര്‍ച്ചയായി രണ്ടാം രണ്ടാം വര്‍ഷവും ഐ.പി.എല്‍ ചാമ്പ്യന്മാരായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആലംപാടി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാന്‍സ്, ആലംപാടി സി.എച്ച് സെന്റര്‍ സ്‌നേഹ വീട്ടില്‍ എത്തി അവിടത്തെ അന്തേവാസികള്‍
ക്കൊപ്പം ഭക്ഷണം കഴിച്ച് വ്യത്യസ്ത ആഘോഷം നടത്തി ശ്രദ്ധേയമായി. അദ്ര മേനത്ത്, കാദര്‍ ചാല്‍ക്കര, ശരീഫ് മേനത്ത്, ഹാരിസ് ബിസ്മില്ല, ഹാരിസ് എസ്.ടി, സഫാസ് മളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി
ഐ.പി.എല്‍ ചാമ്പ്യന്‍സ്: വ്യത്യസ്ത ആഘോഷവുമായി ആര്‍.സി.ബി ഫാന്‍സ് ആലംപാടി




