785 കുട്ടികള്‍ പരീക്ഷ എഴുതുന്നു
40 മുറികള്‍ സജ്ജീകരിച്ചു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള 13 മുറികളും ഉണ്ട്.
പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നായന്മാര്‍മൂല;ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാലയം




