കാസര്‍കോട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വിദ്യാനഗര്‍ ഏരിയയുടെ പതിനെട്ടാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വിദ്യാനഗര്‍ സിഡ്‌കൊ ഹാളില്‍ വച്ച് നടക്കുന്നു കേരള ഗസറ്റ് ഓഫീസിന്റെ അസോസിയേഷന്റെ വജ്ര ജൂബിലിയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത് കേരള ഗസറ്റഡ് ഓഫീസെസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷണ്മുഖന്‍ എ ടി പരിപാടി ഉദ്ഘാടനം ചെയ്യും സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വിദ്യാനഗര്‍ ഏരിയ പതിനെട്ടാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 26 ന്




