മലബാര്‍ ഗോള്‍ഡില്‍ ‘ WATCH EXHIBITION ‘ ആരംഭിച്ചു .

കാസര്‍ഗോഡ്: കാസര്‍ഗോഡ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമില്‍ ”TIME UNVEILED ‘ THE UNIQUE WATCH EXHIBITION ‘ആരംഭിച്ചു. നവംബര്‍ 7 മുതല്‍ 22 വരെ നടക്കുന്ന ഷോയില്‍ അതിമനോഹരമായ ബ്രാന്‍ഡഡ് വാച്ചുകളുടെ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത് .

മഞ്ചേശ്വരം MLA AKM അഷ്റഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് സോണല്‍ ഹെഡ് ജാസര്‍ തണ്ടോറ,തലശ്ശേരി ഷോറൂം ഹെഡ് ഷമീര്‍ അത്തോളി ,ഇന്‍വെസ്റ്റേഴ്‌സ് അന്‍വര്‍ കളനാട് ,മെഹമൂദ് ബി എ വാച്ചസ് ഓപ്പറേഷന്‍ ഹെഡ് വിശ്വമോഹന്‍ മേനോന്‍ ,ഷോറൂം ഹെഡ് വിപിന്‍ ഗംഗാധരന്‍, ഡെപ്യൂട്ടി ഹെഡ് ചന്ദ്രശേഖരന്‍ നായര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകപ്രശസ്ത ഇരുപതോളം വാച്ചുകളുടെ അതിമനോഹരമായ കളക്ഷനുകളാണ് ഷോയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത് ..ബ്രാന്‍ഡഡ് വാച്ചുകള്‍ക്ക് UP TO 50% വരെ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് , FREE BATTERY REPLACEMENT , FREE WATCH POLISHING എന്നിവ നവംബര്‍ 22 വരെ നടക്കുന്ന ഷോയുടെ ഭാഗമായുണ്ടാകും

Scroll to Top