കുമ്പള : കണ്ണൂരില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ അക്രമിച്ചു എന്ന വ്യാജ പ്രചരണം അഴിച്ച് വിട്ട് സി പി എമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി നടത്തിയ ഗുണ്ടാ ആക്രമണങ്ങളുടെ ഭാഗമായി കുമ്പള ടൗണില്‍ യുഡിഎഫ് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സി പി എം കുമ്പള ഏരിയ സെക്രട്ടറിയു നേതൃത്വത്തില്‍ ഗുണ്ടാ സംഘം നശിപ്പിച്ചതിലും കുമ്പളയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതിലും പ്രതി ഷേധിച്ച് യുഡിഎഫ് പ്രകടനം നടത്തി
നേതാക്കാളായ എകെ ആരിഫ്, അഷ്‌റഫ് കര്‍ള, ലക്ഷമണ പ്രഭു, ബി എന്‍ മുഹമ്മദാലി, എം പി ഖാലിദ്, വി പി അബ്ദുല്‍ കാദര്‍, നാസര്‍ മൊഗ്രാല്‍, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ആരിക്കാടി, ബിലാല്‍ ആരിക്കാടി, നിസാം ചോനമ്പാടി, കെ എസ് ശമീര്‍ കുമ്പള, ഫവാസ് കോഹിനൂര്‍, അബ്ദുല്‍ റഹ്‌മാന്‍ ഉദയ, യു എം അബ്ദുല്‍ റഹ്‌മാന്‍ ബത്തേരി, എ അബ്ദല്ല ബന്നങ്കുളം, കെ എസ് ഇബ്രാഹിം ജംസി മൊഗ്രാല്‍ , നൂര്‍ ജമാല്‍, മമ്മുട്ടി പെര്‍വാട്, അബ്ദുല്ല മൊഗ്രാല്‍, രിഫാഇ കുമ്പള, നൗഷാദ് കുമ്പള, നൗഷാദ് ബദ്രിയ നഗര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി
കുമ്പളയില്‍ സി പി എം നേതാവിന്റെ നേതൃത്വത്തില്‍ യു ഡി എഫ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു:കുമ്പള ടൗണില്‍ യുഡി എഫ് പ്രതിഷേധ പ്രകടനം നടത്തി




