തളങ്കര :കടവത്തെ പരേതനായ പടിഞ്ഞാര്‍ അബ്ദുല്ല യുടെ ഭാര്യ ഖദീജ (81) അന്തരിച്ചു.
മക്കള്‍ : പി എ സുബൈര്‍, പി എ ഖാലിദ്, പി എ സഫ് വാന്‍,
റംല, സമീറ, നസീമ, സുമയ്യ, ഉമൈസ,
പരേതരായ പി എ മുഹമ്മദ് കുഞ്ഞി, പി എ അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ.
മരുമക്കള്‍ : കെ എം ഗഫ്ഫാര്‍ ,കെ എ ദാവൂദ് , എന്‍ എ അബ്ബാസ്, കെ എ അബ്ദുറഷീദ്, സാജിത, മുംതാസ്, സൈനബ, സുമയ്യ. പരേതരായ
ഹമീദ് , അബ്ദുല്ല . സഹോദരങ്ങള്‍: യു എ ഉമ്മര്‍ തെരുവത്ത് . പരേതരായ യു എ അബ്ദുല്ല , യു എ മുഹമ്മദ് കുഞ്ഞി, അസ്മ , സുഹറ .
തളങ്കര കടവത്തെ പരേതനായ പടിഞ്ഞാര്‍ അബ്ദുല്ല യുടെ ഭാര്യ ഖദീജ (81) അന്തരിച്ചു.




