പരേതരായ അബ്ദുല്‍ കാദര്‍ കല്ലങ്കൈ – ബീഫാത്തിമ്മ എന്നിവരുടെ മകളാണ്.
മക്കള്‍: ഇഖ്ബാല്‍ മേനത്ത്, ഷുക്കൂര്‍ മേനത്ത്, ഖാദര്‍ മേനത്ത് (കാഉ ), സറീന, റുബീന, ഫൗസിയ
മരുമക്കള്‍: അബ്ബാസ് ബി എ, ഷാഫി മാസ്റ്റര്‍, ഹമീദ്, ആയിഷ, ഷരീഫ, നജ്മ
സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി ഹാജി കല്ലങ്കൈ, മമ്മു ഹാജി കല്ലങ്കൈ, ഖദീജ, നഫീസ, മറിയുമ്മ, റുക്കിയ, സുബൈദ




