മൊഗ്രാല്‍ പുത്തൂര്‍ : രാഷ്ട്രീയ പ്രബുദ്ധത യുവതയുടെ കരുത്താണെന്നും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ യുവത മുന്നിട്ടിറങ്ങേണ്ടത് യുവതയുടെ ഉത്തരവാദിത്തമാണെന്നും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ അഭിപ്രായപ്പെട്ടു, ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രസിഡന്റ് നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു
രാഷ്ട്രീയ പ്രബുദ്ധതയുവതയുടെ കരുത്ത് : ശിഹാബ് കെ ജെ




