ആലംപാടി പോസ്റ്റ് ഓഫീസില്‍ പുതുതായി രണ്ട് പോസ്റ്റ്മാന്‍മാരെ കൂടി നിയമിക്കണംഐ എന്‍ എല്‍ ആലംപാടി ശാഖ കമ്മിറ്റി നിവേദനം നല്‍കി

ആലംപാടി: ഒരുപാട് വര്‍ഷകാലം പഴക്കമുള്ള പോസ്സ് ഓഫീസാണ് ചെങ്കള ഗ്രാമ പഞ്ചായത്തില്‍ പെട്ട ആലംപാടി പോസ്റ്റ് ഓഫീസ് അതിന്റെ കീഴില്‍ അയ്യായിരത്തില്‍പരം വീടുകളുണ്ട് ആകെ യുള്ളത് ഒരു പോസ്റ്റ് മാന്‍ മാത്രം പോസ്റ്റില്‍ വരുന്ന ഉരുപ്പടികള്‍ സാധാസമയം വീടുകളില്‍ എത്താറില്ല അത് കൊണ്ട് രണ്ടോ അതില്‍ കൂടുതലോ പോസ്റ്റ് മാന്‍മാരെ പുതുതായി നിയമിക്കണമെന്ന് ഐ എന്‍ എല്‍ ആലംപാടി ശാഖ കമ്മിറ്റി ആവിശ്യപ്പെട്ടുകൊണ്ട് കാസറഗോഡ് ഡിവിഷന്‍ അസിസ്റ്റന്റ് സുപ്രണ്ട് ഷീലാക്, നിവേദനം നല്‍കി ചടങ്ങില്‍ ഗപ്പു ആലംപാടി, അബ്ദുല്‍ റഹ്‌മാന്‍ റാബി, അബ്ദുല്‍ കാദര്‍ മാന്‍ചാസ്, ഉമ്മര്‍ കരോടി എന്നിവര്‍ സംബന്ധിച്ചു

Scroll to Top