ഭവന നിര്‍മാണം, , വനിതാ ക്ഷേമം, കര്‍ഷിക-ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ തുടങ്ങി, സര്‍വ മേഖലകള്‍ക്കും ഉന്നല്‍ നല്‍കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്. 1266767040 രൂപ വരവും,1006630000 രൂപ ചിലവും 260137040 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് സോയ കെ.കെ അവതരിപ്പിച്ചത്.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു




