Home Kerala സ്വര്‍ണവില മാറ്റമില്ല

സ്വര്‍ണവില മാറ്റമില്ല

by KCN CHANNEL
0 comment

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില തുടരുന്നത്. ഇന്നും റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണവ്യാപാരം. ശനിയാഴ്ച 200 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 56,960 രൂപയാണ്.

ഒക്ടോബര്‍ 4 നും സ്വര്‍ണവില റെക്കോര്‍ഡ് നിരക്കായ 56,960 രൂപയില്‍ ആയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 25 രൂപ ഉയര്‍ന്നു. ഇന്നത്തെ വില 7120 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5885 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്

You may also like

Leave a Comment