അമിഗോസ് എരിയപ്പാടി റമദാന്‍ സ്‌നേഹ സമ്മാന കിറ്റ് വിതരണം ചെയ്തു

അമിഗോസ് എരിയപ്പാടിയുടെ ആഭിമുഖ്യത്തില്‍ അമിഗോസ് കെയര്‍ വിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ധാരരായ കുടുംങ്ങങ്ങള്‍ക് റമദാന്‍ സ്‌നേഹ സമ്മാന കിറ്റ് വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി ബദര്‍ മസ്ജിദ് എരിയപ്പാടി ഖത്തീബിന്റെ സാനിധ്യത്തില്‍ ക്ലബ് ഭാരവാഹികള്‍ക് നല്‍കി ഉദ്ഘാടനം ചെയ്തു

Scroll to Top