കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം ആരംഭിച്ചു .

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം ആരംഭിച്ചു .

കാസറഗോഡ് –പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസ കുടിശിക ഒറ്റ ഗഡുവായി നല്‍കണം എന്ന് ബി എം എസ് ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി.രാജീവ് പറഞ്ഞു കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് 28- സംസഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കാസറഗോഡ് ടൌണ്‍ ബാങ്ക് ഹാളില്‍ നടന്ന സംസ്ഥാന കൌണ്‍സില്‍ മീറ്റ് ഉല്‍ഘടനം ചെയ്ദ് സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് അധ്യക്ഷ വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ,പി.ജയഭാനു ,സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ,നേതാക്കളായ ജി.ഗോപ കുമാര്‍ ,കെ.കൃഷ്ണന്‍ ,സി.സുരേഷ് കുമാര്‍ ,കെ.എന്‍ .വിനോദ്, എം.ഈശ്വര റാവു ,കാസറഗോഡ് ജില്ലാ പ്രസിഡന്റ് ബി.നാഗരാജ ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മുത്തുകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പി.ദിലീപ് കുമാര്‍ നന്ദി

Scroll to Top